Advertisement

ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയർത്താൻ തീരുമാനം

August 14, 2018
0 minutes Read
plans to raise 5 shutters of idukki dam

ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയർത്താൻ തീരുമാനം. വൃഷ്ടിപ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.

ഇടുക്കി അണക്കെട്ടിൽ നിന്നും സെക്കൻഡിൽ ആറ് ലക്ഷം വെള്ളം തുറന്നുവിടും. സമീപപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top