Advertisement

ഹിന്ദു പാകിസ്താൻ പരാമർശം; ശശി തരൂർ ഇന്ന് കോടതിയിൽ ഹാജരാകില്ല

August 14, 2018
0 minutes Read

ഹിന്ദു പാകിസ്താൻ പരാമർശത്തിൽ ശശി തരൂർ ഇന്ന് കൊൽക്കത്ത കോടതിയിൽ ഹാജരാകില്ല. അഭിഭാഷകനായ സുമിത് ചൗധരി നൽകിയ പരാതിയിൽ ഇന്ന് തരൂരിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കീഴ്‌കോടതി ഉത്തരവിനെ മേൽകോടതിയിൽ ചോദ്യം ചെയ്യാനാണ് തരൂരിന്റെ തീരുമാനം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153എ/295എ, ദേശീയതയെ അവഹേളിക്കുന്നത് തടയുന്ന 1971ലെ നിയമം എന്നിവ അനുസരിച്ചാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top