Advertisement

അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴേക്ക് തന്നെ!! (വീഡിയോ)

August 15, 2018
0 minutes Read
Amit Sha a

സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ കൈ വഴുതി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക അതേപടി തന്നെ താഴേക്ക് എത്തി. താഴേക്ക് പതിച്ച ദേശീയ പതാക ഉടന്‍ തന്നെ അമിത് ഷാ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, ദൂരദര്‍ശന്‍ ഈ രംഗങ്ങള്‍ പുറത്തുവിട്ടതോടെ അമിത് ഷായുടെ പതാക ഉയര്‍ത്തല്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top