കലിയടങ്ങാതെ കാലവര്‍ഷം; മരണസംഖ്യ ഉയരുന്നു

ഇടുക്കിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇടുക്കി ഗാന്ധിനഗറില്‍ മണ്ണിടിഞ്ഞ് 2 പേര്‍ മരിച്ചു. ഗാന്ധിനഗര്‍ സ്വദേശികളായ കലാവതി, പൊന്നമ്മ എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളടക്കം നാല് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായും സൂചന. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ചിറ്റാറില്‍ ഉരുള്‍പൊട്ടല്‍ നടന്നിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് തിരൂര്‍ക്കാടില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളിയും മരിച്ചു.
സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 28 ആയി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here