Advertisement

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കും

August 15, 2018
Google News 0 minutes Read
electricity bill in state to be increased today

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കും. ഈ മാസം വരുന്ന ബില്ലിൽ നിരക്ക് വർധനയുണ്ടാകും. യൂണിറ്റിന് 15 പൈസ നിരക്കിൽ സർ ചാർജ് ഏർപ്പെടുത്താൻ വൈദ്യുതി റെഗുലേറ്ററി കമമ്ീഷൻ അനുമതി നൽകി. കഴിഞ്ഞ വർഷം താപ വൈദ്യുതി വാങ്ങിയതിന്റെ ്ധിക ചെലവാണ് സർ ചാർജിലൂടെ ഈടാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here