മുല്ലപ്പെരിയാറിലെ ജലം എറണാകുളം ജില്ലയിലേക്ക്; അതീവ ജാഗ്രത പുലര്‍ത്തുക

മുല്ലപ്പെരിയാറിലെ ജലം എറണാകുളം ജില്ലയിലേക്ക്. പല പ്രദേശങ്ങളും ഇതിനോടകം വെള്ളത്തിനടിയിലായി. 12 മണിയോടുകൂടി കൂടുതല്‍ വെള്ളം എറണാകുളം മേഖലയിലേക്ക് എത്തും. അധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇഴജന്തുക്കളുടെ ശല്യവും ഈ മേഖലയില്‍ ഉണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here