Advertisement

കനത്ത മഴ; ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു

August 15, 2018
Google News 1 minute Read
bus strike this month 18th private bus strike tirur bus strike

കനത്ത മഴയെ തുടര്‍ന്ന് ഏതാനും ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അങ്കമാലി-കണക്കൻ കടവ് – പുത്തൻവേലിക്കര, അങ്കമാലി – മാള, ആലുവ – കണക്കൻ കടവ്-പുത്തൻവേലിക്കര, ആലുവ – മാള റൂട്ടിൽ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here