സൈന്യം പത്തനംതിട്ടയിലേക്ക്; കുടുങ്ങികിടക്കുന്നവര്‍ ശ്രദ്ധിക്കുക

തിരുവനന്തപുരത്ത് നിന്ന് സൈന്യത്തിന്റെ പ്രത്യേക സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ വീടുകളുടെ മുകളില്‍ നിന്ന് ടോര്‍ച്ച് കൊണ്ടോ മൊബൈലു കൊണ്ടോ വെളിച്ചം കാണിക്കുക. ആ വെളിച്ചത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക. മുകള്‍ നിലയില്‍ നില്‍ക്കുന്നവര്‍ ടോര്‍ച്ച് ഉപയോഗിച്ചോ മൊബൈല്‍ ഉപയോഗിച്ചോ വെളിച്ചം കാണിച്ച് നില്‍ക്കണം.
നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 8281292702
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:
കലക്ട്രേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
District Police Chief – 9497996983
Dy SP [Admn.] – 9497990028
DPO – 04682222630
Manager – 9497965289
AA – 9497965328
Dy SP SB – 9497990030
Dy SP DCRB – 9497990031
Dy SP Narcotic Cell – 9497990032
Dy SP Crime Dett. – 9497990029
CI Vanitha Cell – 9497987057
Crime Stopper – 04682327914
AC AR – 9497990259
AR Camp – 04682223036
Dy SP Pathanamthitta – 9497990033
CI Pathanamthitta – 9497987046
Pathanamthitta PS – 9497980250
Malayalappuzha PS – 9497980253
Police Control Room – 9497980251
Traffic Pathanamthitta – 9497980259
CI Kozhencherry – 9497987047
Aranmula PS – 9497980226
Koipuram PS – 9497980232
CI Chittar – 9497987048
Chittar PS – 9497980228
Moozhiyar PS – 9497980235
CI Pampa PS – 9497987049
Pampa PS – 9497980229
Dy SP Adoor – 9497990034
CI Adoor – 9497987050
Adoor PS – 9497980247
Adoor Traffic – 9497980256
Enath PS – 9497980246
CI Pandalam – 9497987051
Pandalam PS – 9497980236
Kodumon PS – 9497980231
CI Konni – 9497987052
Konni PS – 9497980233
Koodal PS – 9497980234
Thannithodu PS – 9497980241
Dy SP Thiruvalla – 9497990035
CI Thiruvalla – 9497987053
Thiruvalla PS – 9497980242
Thiruvalla Traffic – 9497980260
Pulikeezhu PS – 9497980240
CI Mallappally – 9497987054
Keezhvaipur PS – 9497980230
Perumpetty PS – 9497980238
CI Ranni – 9497987055
Ranni PS – 9497980255
CI Vadasserikara – 9497987056
Vechoochira PS – 9497980245
Perinad PS – 9497980239
Vanitha Help Line – 9447994707
Sannidhanam P S – 04735202014
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here