രാത്രിയാത്ര ഒഴിവാക്കുക; ജില്ലാ ഭരണകൂടം എടുക്കുന്ന നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കുക: (അറിയിപ്പ്) ഇടുക്കി കളക്ടറേറ്റ്

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ജില്ലയിലെ റോഡുകള്‍ മണ്ണ് ഇടിഞ്ഞും മരം വീണും തകര്‍ന്നു കിടക്കുന്നതിനാലും ജില്ലയില്‍ വാഹനഗതാഗതത്തിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇടുക്കി ജില്ലയിലേക്കുള്ള വാഹനഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറേറ്റിന്റെ മുന്നറിയിപ്പ്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ രാത്രിയാത്രയും വാഹനഗതാഗതവും പൂര്‍ണമായി ഒഴിവാക്കണം. ജില്ലയിലെ എല്ലാ ടൂറിസം പ്രവര്‍ത്തനവും വിനോദയാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടറേറ്റ് ഉത്തരവായിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here