റാണി ലക്ഷ്മി ഭായ് ആയി കങ്കണ റണൗട്ട്

kangana ranaut as rani lakshmi bhai in manikarnik

റാണി ലക്ഷ്മി ഭായ് ആയി കങ്കണ റണൗട്ട് എത്തുന്നു. മണികർണിക എന്ന ചിത്രത്തിലൂടെയാണ് കങ്കണ റാണി ലക്ഷ്മി ഭായ് ആയി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അധിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

‘ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാൻസിയുടെ റാണി മണികർണിക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്ത് നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ് ട്വിറ്ററിൽ കുറിച്ചു.

ചിത്രം ജനുവരി 25 ന് തിയറ്ററുകളിൽ എത്തും.

Top