Advertisement

കണ്ണൂര്‍ ഇരിട്ടിയിലും മഴക്കെടുതി രൂക്ഷം

August 15, 2018
0 minutes Read

തലശേരി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ന് ശക്തിയായി മഴ പെയ്തു. മഴ ശക്തമായതോടെ ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. അഞ്ച് വീടുകള്‍ ഇതിനോടകം പൂര്‍ണമായും തകര്‍ന്നു. നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും കണ്ണൂര്‍ സര്‍വകലാശാല മാറ്റിവച്ചിട്ടുണ്ട്. ഇരിട്ടി, തളിപ്പറമ്പ് മേഖലകളിലായി 590 പേര്‍ (185 കുടുംബങ്ങള്‍) ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top