Advertisement

ചെറുതോണി പുഴയിൽ കുത്തൊഴുക്ക്

August 15, 2018
0 minutes Read
cheruthoni

കനത്ത മഴയെ തുടർന്ന് ചെറുതോണി പുഴയിൽ വലിയ കുത്തൊഴുക്ക്. ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെയാണ് പുഴയിൽ കുത്തൊഴുക്ക് ഉണ്ടായത്. ചെറുതോണി പുഴയുടെ നൂറ് മീറ്റർ പരിധിയിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. ചെറുതോണി ടൗണിലും വെള്ളം കയറുകയാണ്. ഇപ്പോൾ 12ലക്ഷം ലിറ്റർ വെള്ളമാണ് ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഇത് 14ലക്ഷത്തിലേക്ക് ഉയർത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top