19
Apr 2019
Friday
Election Expert

ഓണപരീക്ഷകൾ മാറ്റിവെച്ചു

onam exams postponed

ഓണപരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 31 മുതൽ തുടങ്ങാനിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവെച്ചത്.

(പ്രസിദ്ധീകരണത്തിന്)

നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.

കെ. വി. മോഹൻകുമാർ,
ഐ. എ. എസ്. 


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top