കലിതുള്ളി ഭാരതപ്പുഴ; പട്ടാമ്പി വഴിയുള്ള യാത്ര ഒഴിവാക്കുക

bharathapuza

ഭാരതപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. ഭാരതപ്പുഴയിലെ വെള്ളം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി പാലം രണ്ട് ഭാഗത്തുനിന്നും അടച്ചിരിക്കുകയാണ്. പാലത്തിലേക്ക് വെള്ളം കയറിയ അവസ്ഥയാണ് നിലവില്‍. അതിനാല്‍, പട്ടാമ്പി വഴിയുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More