20
Feb 2019
Wednesday
Kuttanadu

പമ്പാ തീരത്ത് സ്ഥിതി അതീവ ഗുരുതരം

pamba

പമ്പാനദിയുടെ തീരത്ത് സ്ഥിതി അതീവ ഗുരുതരം. നൂറ് കണക്കിന് പേർ ഒറ്റപ്പെട്ടിരിക്കുകയാണ്. പലരും ടെറസിന് മുകളിൽ അഭയം തേടിയിരിക്കുകയാണ്.  വലിയ തോതിൽ വെള്ളം കയറുകയാണ്.  റാന്നി മുതൽ ആറന്മുളവരെയാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.  വീടുകളുടെ രണ്ടാം നിലയിലേക്ക് വെള്ളം കയറുകയാണ് ഇവിടെ. ഇവിടെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

Top