പമ്പാ തീരത്ത് സ്ഥിതി അതീവ ഗുരുതരം

പമ്പാനദിയുടെ തീരത്ത് സ്ഥിതി അതീവ ഗുരുതരം. നൂറ് കണക്കിന് പേർ ഒറ്റപ്പെട്ടിരിക്കുകയാണ്. പലരും ടെറസിന് മുകളിൽ അഭയം തേടിയിരിക്കുകയാണ്. വലിയ തോതിൽ വെള്ളം കയറുകയാണ്. റാന്നി മുതൽ ആറന്മുളവരെയാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. വീടുകളുടെ രണ്ടാം നിലയിലേക്ക് വെള്ളം കയറുകയാണ് ഇവിടെ. ഇവിടെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here