Advertisement

ആറന്മുളയിൽ 80 രോഗികൾ ആശുപത്രിയിൽ കുടുങ്ങി; ഭക്ഷണമില്ല, വെൻറിലേറ്ററിലെ ഓക്‌സിജനും തീരുന്നു

August 16, 2018
Google News 0 minutes Read
80 patients trapped in aranmula hospital

ആറന്മുളയിലെ ആശുപത3ിയിൽ 80 രോഗികൾ കുടുങ്ങി കിടക്കുന്നു. ആറന്മുള മാലക്കര സെൻറ് തോമസ് ആശുപത്രിയിലാണ് 80 രോഗികൾ കുടുങ്ങിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നത് രോഗികൾ. ആശുപത്രി വെൻറിലേറ്ററിലെ ഓക്‌സിജൻറെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, ആലുവയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് ആശുപത്രികൾ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here