Advertisement

പ്രളയക്കെടുതി; ആലുവ മുങ്ങുന്നു

August 16, 2018
0 minutes Read

ദിവസങ്ങളായി തോരാതെ പെയ്യുന്ന കനത്ത മഴയിൽ ആലുവ മുങ്ങി. ആലുവ മണപ്പുറം പൂർണമായും വെള്ളത്തിനടിയിലായി. ആലുവയിൽ ദേശീയപാതയിൽ വെള്ളം കയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ വരെ വെള്ളം കയറി തുടങ്ങി.

കമ്പനിപ്പടി മെട്രോ സ്‌റ്റേഷന്റെ പടികൾ വെള്ളത്തിനടിയിലായി. അൽപ്പംകൂടി കഴിഞ്ഞാൽ സ്റ്റേഷനകത്തേക്ക് വെള്ളം കയറും. കൊച്ചിയിൽ നിലവിൽ മെട്രോ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top