ആറന്മുള, കോഴഞ്ചേരി ഭാഗത്ത് ഇനിയും കുടുങ്ങിക്കിടക്കുന്നവർ ഈ നമ്പറിൽ വിളിക്കുക

ആറന്മുള, കോഴഞ്ചേരി ഭാഗത്ത് ഇനിയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ബോട്ട് എത്തിയിട്ടുണ്ട്. ഇനിയും സഹായം ലഭിച്ചിട്ടില്ലാത്തവർ ഈ നമ്പറിൽ വിളിക്കുക
Haneesh 9495437872
Reji 9495370588
Jaya LAL 9744724932
Raghu 9495465808
Abhilash 9847080787
തഹസിൽദാറുടെ നമ്പർ
9447712221
8547611101
ആറ് മണിയോടെ 11പേരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം തുടങ്ങിയിട്ടണ്ട്. എട്ട് മണിയോടെ പത്ത് പേരടങ്ങുന്ന സംഘം ഇവരോടൊപ്പം ചേരും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here