ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ മദ്യത്തിന് വില കൂട്ടും

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. മഴക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. മദ്യത്തിന് വില കൂട്ടി ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. മദ്യത്തിന് നികുതി വര്‍ധിപ്പിച്ചേക്കും. കസ്റ്റംസ് തീരുവ 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി ഉയര്‍ത്താനാണ് നീക്കം. ഔദ്യോഗിക സ്ഥിരീകരണം അടിയന്തരവാര്‍ത്താസമ്മേളനത്തിന് ശേഷം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here