കളമശ്ശേരിയിൽ കുസാറ്റിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കുസാറ്റിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും ദയവായി എത്തിക്കണമെന്ന് ക്യാമ്പ് അധികൃതർ അറിയിച്ചു.
ആവശ്യമായ വസ്തുക്കൾ :
ബെഡ്ഷീറ്റ്
സ്ലീപിങ്ങ് മാറ്റ്
പുതപ്പ്
നൈറ്റി
ലുങ്കി
തോർത്ത്
റസ്ക്ക്
പഞ്ചസ്സാര
ഉപ്പ്
പാൽപ്പൊടി
പയർവർഗങ്ങൾ
മുളകുപൊടി
വെളിച്ചെണ്ണ
തെയില/കാപ്പി പൊടി
ഒആർഎസ് പായ്ക്കറ്റുകൾ
വെള്ളം ശുചിയാക്കുന്ന ക്ലോറിൻ ടാബ്ലറ്റുകൾ
ഡെറ്റോൾ
ഫസ്റ്റ് എയ്ഡ് കിറ്റ്
കൊതുകു തിരി, ഓഡോമസ് പോലുള്ള വസ്തുക്കൾ
ആന്റി സെപ്റ്റിക് ലോഷനുകൾ
ആന്റി ഫംദൽ പൗഡർ
ബ്ലീച്ചിങ്ങ് പൗഡർ
ബേബി ഡയപ്പർ
അഡൾട്ട് ഡയപ്പർ
സാനിറ്ററി നാപ്കിനുകൾ
ടൂത്ത് പേസ്റ്റ്
ടൂത്ത് ബ്രഷ്
ബോഡി സോപ്പ്
വാഷിങ്ങ് സോപ്
മെഴുകുതിരി
തീപ്പെട്ടി
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം
P.K. Baby
Director
Welfare
CUSAT
9447508345
Praveen
9447546725
Remya
7403626324
Kanakalatha
9526933667
Ahana
9567876230
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here