കല്‍ക്കി ഇന്‍ഫോടെക് സോഫ്റ്റ്വെയര് കമ്പനിയില്‍ 600- ഓളം കുടുംബങ്ങള്‍ കുടുങ്ങികിടക്കുന്നു

ആലുവ ചൊവ്വര റെയില്‍വേ സ്റ്റേഷന് സമീപം പുതുവാംകുന്ന് റോഡ് കല്‍ക്കി ഇന്‍ഫോടെക് സോഫ്റ്റ്വെയര് കമ്പനിയില്‍ 600 -ഓളം കുടുംബങ്ങള്‍ കുടുങ്ങികിടക്കുന്നു. പിഞ്ചുകുട്ടികളടക്കം 1500 ഓളം പേര് ഇവിടെയുള്ളതായാണ് റിപ്പോര്‍ട്ട്.
ബന്ധപ്പെടേണ്ട നമ്പര്‍: 9847907973
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here