ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; നാല് മരണം

death

മഴക്കെടുതി അവസാനിക്കുന്നില്ല. സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു. ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 33 ആയി.

Top