Advertisement

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; തൃശൂരില്‍ രണ്ട് മരണം

August 16, 2018
Google News 0 minutes Read
land slide eee

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. തൃശൂരില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ പൂമലയിലാണ് സംഭവം. മലവായ് സ്വദേശികളായ അജീഷ്, ഷിജോ എന്നിവരാണ് മരിച്ചത്. തൃശൂര്‍ വെട്ടുക്കുഴിയില്‍ വ്യാപകമായ ഉരുള്‍പൊട്ടലും ഉണ്ടായി. ആളപായമില്ല. ഇന്നലെയും ഇന്നുമായി മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 35 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here