ആശങ്ക വേണ്ട; ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ആലോചനയില്ല

വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറയുന്നു:
“ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും 1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഈ വെളളത്തിന്റെ അളവ് 2000 ആയി വർധിപ്പിക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വരുന്നതായി ശ്രദ്ധയിൽ പെട്ടു. ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു. തെറ്റിദ്ധാരണാജനകമായ വാർത്തകൾ കണ്ട് പൊതു ജനങ്ങൾ ആശങ്കപ്പെടരുത് എന്ന് അഭ്യർത്ഥിക്കുകയാണ്”.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here