നെടുമ്പാശേരി വിമാനത്തവളത്തിന്റെ റണ്‍വേ നിറഞ്ഞൊഴുകുന്നു (വീഡിയോ)

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ റൺവേ പൂർണമായും വെള്ളത്തിനടിയിലായി. വിമാനത്താവളത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ , ബാംഗ്ലൂർ വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിടുകയാണ്. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്‌തു ഈ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടുന്നതായി വിമാനകമ്പനികൾ യാത്രക്കാരെ ബുധനാഴ്‌ച അറിയിച്ചു. പ്രകൃതി ദുരന്തമായി വെള്ളപ്പൊക്കത്തെ കാണുന്നതിനാൽ യാത്രക്കാർ സ്വന്തം ചെലവിലാണ് മറ്റു വിമാനത്താവളങ്ങളിലേക്ക് എത്തിപ്പെടുന്നതും അവിടെ വന്നിറങ്ങി സ്വന്തം വീടുകളിൽ എത്തുന്നതും . ശനിയാഴ്ചവരെ നെടുമ്പാശ്ശേരി വിമാനത്താവളം അടഞ്ഞു കിടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here