ആലുവ ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം; ജലവിതരണം മുടങ്ങും

പെരിയാറിലെ ജലത്തില്‍ കലക്കല്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആലുവ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതിനാല്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍, പശ്ചിമ കൊച്ചി പ്രദേശങ്ങളായ തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി, പഞ്ചായത്തുകളായ മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കേരള ജല അതോറിറ്റി കൊച്ചി – 16 അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here