കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി പരാതി

കൊച്ചി: സംസ്ഥാനം പ്രളയക്കെടുതിയെ നേരിടുമ്പോള്‍ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് ക്ഷാമം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തകരാണ് ഇക്കാര്യം പരാതിപ്പെട്ടത്. എറണാകുളം ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന ഉറപ്പ് നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും വന്‍തോതില്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോഴാണ് പൂഴ്ത്തിവെപ്പിനുള്ള നീക്കം തിരിച്ചറിഞ്ഞത്. ജില്ലയില്‍ പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതും സംശയാസ്പദമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here