Advertisement

കടവന്ത്രയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണപൊതികള്‍ ആവശ്യമുണ്ട്

August 17, 2018
Google News 0 minutes Read

ജില്ലയില്‍ 449 ദുരിതാശ്വാസക്യാമ്പുകളിലായി 1,18,395 പേരാണുള്ളത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെട്ട് ക്യാമ്പുകളിലെത്തിയവര്‍ക്കുള്ള ഭക്ഷണമാണ് ഇപ്പോള്‍ അടിയന്തര ആവശ്യം.

അതോടൊപ്പം, ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരുമുണ്ട്. അവര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കേണ്ടതുണ്ട്. അവര്‍ക്ക് ഭക്ഷണം എയര്‍ ഡ്രോപ്പ് ആയി എത്തിക്കാനേ ഇപ്പോള്‍ നിര്‍വാഹമുള്ളൂ. പെട്ടെന്ന് കേടാകാത്ത ഭക്ഷണങ്ങളാണ് (ബ്രെഡ്, ബണ്‍, ജാം തുടങ്ങിയവ) ഉചിതം.

ഭക്ഷണപ്പൊതികളും ചെറിയ കുപ്പി വെളളവും അടിയന്തരമായി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here