Advertisement

ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തുന്നു

August 19, 2018
0 minutes Read
dam

സംസ്ഥാനത്തെ ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തുന്നു. ഇടുക്കിയിൽ രണ്ട് ഷട്ടറുകൾ അടച്ചു. നിലവിൽ 2402 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പമ്പയിൽ ജലനിരപ്പ് താഴന്നു. കക്കി ഡാമിൽ ഷട്ടറുകൾ താഴ്ത്തി പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. റാന്നി ആറന്മുള പന്തളം മേഖലകളിൽ വെള്ളമിറങ്ങി തുടങ്ങി. ആലുവയിലും വെള്ളമിറങ്ങി തുടങ്ങി.

എല്ലാ ജില്ലകളിലും മഴ കുഞ്ഞതിനെ തടർന്ന് റെഡ് അലേർട്ട് പിൻവലിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ശക്തമായ മഴയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 5 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top