Advertisement

കേരളത്തിന് ഐക്യദാർഢ്യവുമായി മാർപാപ്പ

August 19, 2018
0 minutes Read
marpappa

പ്രളയത്തിൽ തകർന്ന കേരള ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഫ്രാൻസിസ് മാർപാപ്പ. രാജ്യാന്തര സമൂഹം കേരളത്തിന് പിന്തുണയും സഹായവും വാഗ്ദാനം ചെയ്യണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. സർക്കാറിനൊപ്പം താനുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് മാർപാപ്പ കേരളത്തെ കുറിച്ച് പരാമർശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top