Advertisement

ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം പരിഗണിച്ച് ഭക്ഷണവും താമസവും ഉറപ്പ് വരുത്തണം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

August 20, 2018
0 minutes Read
pinarayiiiii

പ്രളയബാധിത മേഖലകളില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം പരിഗണിച്ച് അവര്‍ക്ക് ഭക്ഷണവും താമസ സ്ഥലവും ഉറപ്പ് നല്‍കി സംരക്ഷിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. താമസസ്ഥലം പോലും നഷ്ടപ്പെട്ട ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രളയബാധിത മേഖലകളിലുണ്ടെന്നും അവര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top