Advertisement

എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണം

August 20, 2018
0 minutes Read

എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണം. ജില്ലയിൽ വെള്ളപ്പൊക്കത്തിൽ ആകെ മരിച്ചവരുടെ എണ്ണം 14 ആയെന്ന് കളക്ടർ വൈ സഫിറുള്ള അറിയിച്ചു.

ജില്ലയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും, വീടുകളിലും ഫഌറ്റുകളിലും കഴിയുന്നവർ ഭക്ഷണവും വെള്ളവും ലഭ്യമാക്കിയാൽ മതി, തങ്ങൾ ക്യാമ്പുകളിലേക്ക് വരുന്നില്ല, വീട്ടിൽ അപകടാവസ്ഥയില്ലെന്നുമാണ് അറിയിച്ചതെന്ന് രക്ഷാപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്.

അതേസമയം, കൊച്ചിയിൽ കുടിവെള്ള വിതരണം രാത്രിയോടെ പുനസ്ഥാപിക്കും. കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും നാളെ പുനസ്ഥാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top