Advertisement

പുതുവൈപ്പിനില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

August 21, 2018
0 minutes Read
trolling ban over boats to go for fishing from today night

പുതുവൈപ്പിനില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന്‍ ആണ് മരിച്ചത്. പുതുവൈപ്പ് എസ്‍എന്‍ജി ടെര്‍മിനലിന് സമീപത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മീന്‍പിടിക്കാന്‍ പോയത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രളയത്തില്‍പ്പെട്ട ആളുകളെ രക്ഷപ്പെടുത്താന്‍ വേലായുധനും ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top