നെടുമ്പാശ്ശേരി വിമാനത്താവളം 26 ന് തുറക്കും

പ്രളയത്തെ തുടർന്ന് അടച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 26 ന് തുറക്കുമെന്ന് സിയാൽ.
അതേസമയം, സിയാൽ സോളർ പാനലുകൾ സ്ഥാപിച്ചത് ആശാസ്ത്രീയമായാണെന്നും ചെങ്കൽത്തോട്ടിലേക്ക് ഇറക്കിയാണ് പ്ലാന്റുകൾ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്. ഇതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടുവെന്നും പ്രദേശത്തെ ജനപ്രതിനിധികൾ ആരോപിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here