Advertisement

പ്രളയക്കെടുതി; കേരളത്തിന് 11 ലക്ഷം രൂപ നൽകി ദലൈലാമ

August 23, 2018
0 minutes Read
dalai lama

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ദലൈലാമ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സമ്പാദ്യം നശിച്ചവരെയും ഓർത്ത് ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ദലൈലാമ അറിയിച്ചു.

മികച്ച രീതിയിൽ നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം സംഭാവന നൽകി. തുക പ്രത്യേക ദൂതൻവഴി കേരള ഹൗസിൽ ഏൽപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top