Advertisement

എസ്പി എവി ജോര്‍ജ്ജിനെ തിരിച്ചെടുത്തു

August 24, 2018
1 minute Read
av george

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകകേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്പി ജോര്‍ജ്ജിന്റെ തിരിച്ചെടുത്തു. ഇന്റലിജെന്‍സ് എസ്പിയായാണ് നിയമനം. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനം. വകുപ്പുതല അന്വേഷണം തുടരും. മെയ് 14നാണ് ജോര്‍ജ്ജിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. കേസില്‍ ജോര്‍ജ്ജിന് വീഴ്ച പറ്റിയെന്ന് കാണിച്ചാണ് സസ്പെന്റ് ചെയ്തത്.

av george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top