Advertisement

അബുലൈസ് പിടിയില്‍

August 25, 2018
Google News 1 minute Read
1595 persons arrested in connection with fake hartal spread via whatsapp

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസ് പിടിയില്‍. ഡിആര്‍ഐയാണ് ഇയാളെ പിടികൂടിയത്.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് അബുലൈസ്. കൊഫെപോസ ചുമത്തിയിരുന്ന പിടികിട്ടാപ്പുളളിയായ ഇയാള്‍ നാല് കൊല്ലമായി ദുബായില് ഒളിവിലായിരുന്നു. തൃശ്ശൂരില്‍ നിന്നാണ് പിടിയിലായത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here