കേരളത്തിനുള്ള വിദേശസഹായം തടയുന്ന കേന്ദ്ര നയത്തിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയിൽ

കേരളത്തിനുള്ള വിദേശസഹായം നിരസിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ബിനോയ് വിശ്വം എംപി സുപ്രീംകോടതിയിലേക്ക്. വിദേശ സഹായം നിരസിക്കുന്ന നടപടി ഭരണഘടാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം സുപ്രീംകോടതിയിൽ ഹരജി നൽകുന്നത്.
യു.എ.ഇയിൽ നിന്ന് ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലെ സർക്കാരുകളുടെ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here