Advertisement

സ്ക്വാഷില്‍ ദീപികയ്ക്കും ജോഷ്നയ്ക്കും വെങ്കലം

August 25, 2018
0 minutes Read
joshna chinnappa

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ സ്ക്വാഷ് സിംഗിള്‍സ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയുടെ ജ്യോഷ്ന ചിന്നപ്പയ്ക്ക് വെങ്കലം.  വനിതകളുടെ ബാഡ്മിന്റനിൽ പി.വി.സിന്ധു ക്വാട്ടർഫൈനലിൽ കടന്നു.വനിതകളുടെ ബാഡ്മിന്റനിൽ പി.വി.സിന്ധു ക്വാട്ടർഫൈനലിൽ കടന്നു.വനിതകളുടെ ബാഡ്മിന്റനിൽ ഇന്തൊനീഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് തോൽപിച്ച് സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ കടന്നു.ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ മലയാളിയായ ദീപിക പള്ളിക്കല്‍ വെങ്കലം നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top