Advertisement

പ്രളയത്തെ തുടർന്ന് മാറ്റി വച്ച റെയിൽവേയുടെ പരീക്ഷ നാലിന്

August 25, 2018
0 minutes Read
can write railway recruitment exam in malayalam

കേരളത്തിൽ പ്രളയത്തെ തുടർന്ന് മാറ്റി വച്ച അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ പരീക്ഷകൾ സെപ്തംബർ നാലിന് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 27000 ത്തോളം പേരാണ് ഈ പരീക്ഷ എഴുതുന്നത്. കേരളത്തിൽ പരീക്ഷാ കേന്ദ്രം ലഭിച്ചവരും, മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷാ കേന്ദ്രം ലഭിച്ച മലയാളികളുമാണ് പരീക്ഷ എഴുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top