സംവിധായകൻ കെകെ ഹരിദാസ് അന്തരിച്ചു

സംവിധായകൻ കെകെ ഹരിദാസ് അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽവെച്ചായിരുന്നു അന്ത്യം. വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളൻ, തുടങ്ങി നിരവധ ചിത്രങ്ങളുടെ സംവിധായകനാണ് ഹരിദാസ്.
മുമ്പ് സഹസംവിധായകനായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച ഹരിദാസ് 1994 ൽ വധു ഡോക്ടറാണ് ന്നെ ചിത്രത്തിലൂടെയാണ് സംവിധായകനായി എത്തുന്നത്. പിന്നീട് 1995 ൽ കൊക്കരക്കോ, 1996 ൽ കിണ്ണം കട്ട കള്ളൻ, 1997 ൽ ഇക്കരെയാണെന്റെമാനസം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here