Advertisement

ബധിരയും മൂകയുമായ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് തൂക്കുകയര്‍

August 27, 2018
Google News 0 minutes Read
hang

ബധിരയും മൂകയുമായ കുട്ടിയ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് തൂക്കുകയര്‍. ചത്തീസ്ഗഡിലാണ് സംഭവം. രാംസോന എന്നയാള്‍ക്കാണ് തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്.2015 ഫെബ്രുവരി 25നാണ് അ‍ഞ്ച് വയസ്സുകാരിയായ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് കൊന്നത്.  തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാളുടെ അമ്മയ്ക്കും, സുഹൃത്തിനും അഞ്ച് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here