Advertisement

ജോലി കഴി‍‍ഞ്ഞിറങ്ങിയ പോലീസുകാരനെ കാണാതായി

August 27, 2018
Google News 0 minutes Read
standard rate for dead body

ജോലി കഴി‍‍ഞ്ഞ വീട്ടിലേക്ക് പോയ പോലീസുകാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കസബ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണകൃപയിൽ പി.ആർ റെനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 4.30 ന് സ്റ്റേഷനിൽ നിന്ന് വടക്കന്തറയിലെ താമസ സ്ഥലത്തേക്ക് ഇറങ്ങിയിരുന്നു റെനില്‍. പുഴയോട് ചേർന്ന് ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെത്തുടർന്ന് പുഴയിൽ പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തുകയായിരുന്നു. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here