Advertisement

പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

August 27, 2018
Google News 0 minutes Read

പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി. റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയതിനു ശേഷം പമ്പയില്‍ കുളിക്കാനിറങ്ങിയ അത്തിക്കയം ലസ്തിന്‍, ഉതിമൂട് സിബി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചിന്‍ നടക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here