യുഎഇ സ്ഥാനപതി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും

യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. സര്‍ക്കാറുമായും സംഘടനകളുമായും ഇദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. കേരളത്തിന് യുഎഇ ധനസഹായം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് സ്ഥാനപതിയുടെ സന്ദര്‍ശനം. ഔദ്യോഗികമായി ഇക്കാര്യം യുഎഇ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത് അഹമ്മദ് അല്‍ ബന്നയായിരുന്നു. ഈ ആഴ്ച തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here