വാഹനാപകടത്തിൽ ബിജെപി നേതാവ് മരിച്ചു
മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ ബിജെപി നേതാവ് മരിച്ചു. ഗുരുനാഥ് വാമൻ ലസ്നെയാണ് വാഹനാപകടത്തിൽ മരിച്ചത്. 55 വയസ്സായിരുന്നു. താനെ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഗുരുനാഥ്.
ഭിവാൻഡിയിലെ സരവാലി ഗ്രാമത്തിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഗുരുനാഥ് സഞ്ചരിച്ച കാറിൽ വന്നിടിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here