Advertisement

പ്രളയക്കെടുതി; കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ

August 28, 2018
0 minutes Read
picture of kerala revealed by nasa

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ. വേമ്പനാട് തടാകത്തിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളുടെയും ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ഫെബ്രുവരി ആറിന് ലാൻഡ്‌സാറ്റ് 8 ഉപഗ്രഹത്തിലെ ഓപ്പറേഷനൽ ലാൻഡ് ഇമേജർ (ഒ.എൽ.ഐ) ഉപയോഗിച്ച് എടുത്തതാണ് ആദ്യ ചിത്രം. പ്രളയത്തിന് മുമ്പേയാണ് ഈ ചിത്രമെടുത്തിരുന്നത്. രണ്ടാമത്തെ ചിത്രം ആഗസ്റ്റ് 22ന് ഉള്ളതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top