പത്ത് ദിവസം വിമാനത്താവളം അടച്ചിട്ടു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടായത് 300 കോടിയുടെ നഷ്ടം

പത്ത് ദിവസം അടച്ചിട്ടതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടായത് 300 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്.
റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് 12 ആം തിയതി 2 മണിക്കൂർ അടച്ചിട്ടിരുന്നു. പിന്നീട് പ്രളയം ശക്തമായതോടെ 15ാം തിയതി അനിശ്ചിതമായി അടക്കുകയായിരുന്നു. ശേഷം ഇന്ന് മുതലാണ് വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നത്.
30 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയിൽ നിന്നും സർവ്വീസ് നടത്തുന്നത്. 33 വിമാനങ്ങൾ ഇന്ന് നെടുമ്പാശേരിയിൽ ഇറങ്ങും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here