Advertisement

കാശ്മീരിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

August 30, 2018
0 minutes Read
kashmir one terrorist killed

കാശ്മീരിൽ ഒര ഭീകരനെ സൈന്യം വധിച്ചു. കാശ്മീരിലെ ബന്ദിപോറയിലെ പരായ് മൊഹല്ല ഹജിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിന് നേരെ നിറയൊഴിച്ചത്. രണ്ടി ഭീകരർ കൂടി ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻപറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top